ഈ നിമിഷത്തിലെ മാനസികാവസ്ഥ. ഖലീൽശംറാസ്

നാളെ എന്താവുമെന്നോ
ഇന്നലെ എങ്ങിനെയായിരുന്നുവെന്നോ
ചിന്തിച്ച്
തല പുകഴ്ക്കാതെ
ഈ നിമിഷത്തില
മാനസികാവസ്ഥയിലേക്ക് മാത്രം
ശ്രദ്ധിക്കുക.
ഏറ്റവും നല്ല
മാനസികാവസ്ഥ
ഈ ഒരു നിമിഷത്തിൽ
നിലനിർത്താനായി
പരിശ്രമിക്കുക.
അതിനായി
മറ്റുള്ളവരോട് പുഞ്ചിരിക്കുക.
അറിവ് നേടുക
മറ്റുള്ളവരോട് കരുണ കാണിക്കുക.

Popular Posts