ശ്രദ്ധയെ ബോധപൂർവ്വം. ഖലീൽ ശംറാസ്

നിന്റെ ശ്രദ്ധ
ഒരു പ്രത്യേക
വിഷയത്തിലേക്ക്
കേന്ദ്രീകരിക്കപ്പെട്ടു
എന്നതൊന്നുകൊണ്ട് മാത്രമാണ്
ആ ഒരു വിഷയം
നിന്നിൽ
ചിന്തകളും വികാരങ്ങളും
ഉൽപ്പാദിപ്പിക്കാനും
നിന്റെ മാനസികാവസ്ഥയിൽ
മാറ്റം വരുത്താനും
കാരണമാവുന്നത്.
ഒരു വിഷയം നിന്നെ
വല്ലാതെ അലട്ടുമ്പോൾ
നിനക്ക് ചെയ്യാനുള്ളത്
ഒന്നുമാത്രമാണ്
ശ്രദ്ധയെ ബോധപൂർവ്വം
മറ്റൊന്നിലേക്ക്
കേന്ദ്രീകരിപ്പിക്കുക.

Popular Posts