ഉപയോഗപ്പെടുത്തുന്നവർ. ഖലീൽശംറാസ്

ഓരോ മനുഷ്യനും
ആഗ്രഹികുന്നത്
തന്റെ ആവശ്യക്കൾക്കായി
മറ്റുള്ളവരെ എങ്ങിനെ
ഉപയോഗപ്പെടുത്താമെന്നാണ്.
ഏറ്റവും അടുത്ത
ബന്ധങ്ങളിൽ പോലും
ഈ ഒരു ഉപയോഗപ്പെടുത്തൽ
കാണാവുന്നതാണ്.
ഈ ഉപയോഗപ്പെടുത്തലുകൾക്കിടയിൽ
നിന്റെ
ജീവിതത്തിന്റെ അർത്ഥവും
കല്യവും ലക്ഷ്യവും
വീണുടയാതെ
നിലനിർത്തുക.

Popular Posts