പേടിപ്പിക്കുന്നവർ.ഖലീൽശംറാസ്

ഒരാൾ മറ്റൊരാളെ
നോക്കി പേടിപ്പിക്കുമ്പോൾ
പേടിപ്പിക്കുന്ന ആൾ
തന്റെ മനസ്സിന്റെ ഭ്രാന്ത്
പ്രകടിപ്പിക്കുകയാണ്
ചെയ്യുന്നത്.
അല്ലാതെ മറ്റേ ആളെ
ലക്ഷ്യം വെക്കുകയല്ല.
അതു കൊണ്ട്
പേടിപ്പിക്കുന്നവരുടെ
മുഖഭാവങ്ങൾ കണ്ട്
പേടിച്ചു പോവാതെ
സഹതപിക്കാൻ പഠിക്കുക.

Popular Posts