നടന്ന് വായിക്കുക.ഖലീൽശംറാസ്

നടന്ന് വായിക്കുക.
അവ നിന്റെ ശരീരത്തിനും
മനസ്സിനും
വ്യായാമം നൽകുന്നു.
അത് മാത്രമല്ല
ശരീരം നടത്തത്തിലൂടെ
മനസ്സിന് നൽകുന്ന
താളാത്മകതയിൽ
കുടുതൽ അറിവ്
ദീർഘകാല ഓർമ്മയിലേക്ക്
കൈമാറ്റം ചെയ്യപ്പെടുന്നു.
ആരോഗ്യകരമായ ശരീരത്തിലെ
ആരോഗ്യകരമായ
മനസ്സ് എന്ന അവസ്ഥ
സൃഷ്ടിക്കപ്പെടുന്നു.

Popular Posts