മറ്റുള്ളവരുടെ അഭിപ്രായങ്ങൾ. ഖലീൽശംറാസ്

ഓരോ മനുഷ്യനും
അവനവന്റെ സാഹചര്യത്തിൽനിന്നുമാണ്
ഒരോരോ അഭിപ്രായങ്ങൾ
രൂപപ്പെടുത്തുന്നത്
അല്ലാതെ മറ്റുള്ളവരുടെ
യാഥാർത്ഥ്യങ്ങളേയും
സ്വപ്നങ്ങളേയും
അതിനായുള്ള തയ്യാറെടുപ്പുകളേയും
അറിഞ്ഞു കൊണ്ടല്ല.
അതുകൊണ്ട്
മറ്റുള്ളവരുടെ അഭിപ്രായങ്ങളെ
നിന്റെ യഥാർത്ഥ്യങ്ങളായി
കാണാതിരിക്കുക.
പക്ഷെ അവയിൽനിന്നും പഠിക്കുക.

Popular Posts