അവർ വിളിക്കുന്നത്.ഖലീൽശംറാസ്

പലപ്പോഴും
പലരും നിന്നെ വിളിക്കുന്നത്
നിന്റെ വിശേഷങ്ങൾ അറിയാനോ
നിന്റെ തിരക്കുപിടിച്ച
ജോലിയിൽ
അൽപ്പം ആശ്വാസം
പകരാനോ അല്ല.
മറിച്ച് അവർക്ക്
സംതൃപ്തി ലഭിച്ച
എന്തോ ഒന്ന് നേടിയെടുക്കാനാണ്.
അത് നിന്നെ വേദനിപ്പിച്ചിട്ടായാലും
നിന്റെ ഉറക്കവും സമയവും
നഷ്ടപ്പെടുത്തിയിട്ടായാലും ശരി.

Popular Posts