ബുദ്ധിയില്ലാത്ത സമൂഹം. ഖലീൽശംറാസ്

സമൂഹത്തിന്
ബുദ്ധിയില്ല,
ജീവനില്ല,
വികാരങ്ങളുമില്ല.
എല്ലാം ഓരോ
മനുഷ്യന്റേയും
ബുദ്ധിയും
ജീവനും
വികാരങ്ങളുമാണ്.
അതുകൊണ്ട്
സമൂഹം എന്ന് കാണാതെ
ഓരോരോ മുഷ്യനെന്ന്
ചിന്തിക്കുക.

Popular Posts