സ്തുതിയൊക്കെ ദൈവത്തിന്. ഖലീൽശംറാസ്

സമാധാനമെന്ന ദർശനത്തിന്
അതിന്റെ പേരിൽ
രാഷ്ട്രീയ മുതലെടുപ്പ്
നടത്തിയ
സമാധാനത്തോടെ
കാരുണ്യവാന്റെ
കരുണ നിറഞ്ഞ
കോടാനുകോടി മനുഷ്യർക്ക്
പേരുദോശമുണ്ടാക്കിയവർ
കൊല്ലപ്പെടുമ്പോൾ
മനസ്സിൽ
ഈശ്വര വിശ്വാസികൾ പറയുന്ന
ഒരു വാക്കുണ്ട്.
സ്തുതിയൊക്കെ
സർവ്വലോകപരിപാലകനായ
ദൈവത്തിന് മാത്രമാവുന്നു.
കുടാതെ ഇതുപോലൊന്നിനെ
വീണ്ടും സൃഷ്ടിക്കാതിരിക്കട്ടെ
എന്ന പ്രാർത്ഥനയും.

Popular Posts