ഈ നിമിഷത്തിലെ ദൈവസാനിദ്ധ്യം. ഖലീൽശംറാസ്

ഏതൊരു മതദർശനത്തിൽ
സമാധാനം അനുഭവിച്ചറിയുന്നത്
ഈ നിമിഷത്തിലെ
ദൈവിക സാനിദ്ധ്യവും
കരുണയും
തിരിച്ചറിയുമ്പോഴാണ്.
ഭുതത്തിലും ഭാവിയിലുമുള്ള
സാങ്കൽപ്പിക്ക
ദൈവികതയാണ്
മനുഷ്യനെ വൈകാരികതയിലേക്ക്
നയിക്കുന്നത്.
ഉള്ളിൽ
ഉറപ്പില്ലാത്ത
ഒരു കാര്യത്തിനുവേണ്ടി
ഉറപ്പാണെന്ന് സമർത്ഥിക്കാനുള്ള
ഊർജ്ജത്യാഗമാണത്.

Popular Posts