ആദർശത്തെ വൈകാരികമായെടുക്കുന്നവരോട്. ഖലീൽശംറാസ്

ആദർശത്തെ
വൈകാരികമായെടുക്കുന്നവരോട്,
മറ്റൊന്ന് കേൾക്കാൻ പോലും
പേടിക്കുന്നവരോട്
ഒരിക്കലും അവരുടെ ആദർശത്തെ
കുറിച്ച് സംസാരിക്കരുത്.
പലപ്പോഴും
അവർക്ക് മറ്റൊന്ന്
ഉൾകൊള്ളാൻ പോലും
കഴിയില്ല എന്നുമാത്രമല്ല.
അതിനെ കുറിച്ചുള്ള
പരാമർശം പോലും
അവരിലെ
നെഗറ്റീവ് വൈകാരികതയെ
ഉണർത്തുകയും
അതിലൂടെ
അവരുടെ ശാന്തി നഷ്ടപ്പെടാൻ
കാരണമാവുകയും ചെയ്യും.
അവരോട്
മറ്റു വിഷയങ്ങൾ സംസാരിക്കുക.
പക്ഷെ വൈകാരികമായല്ലാതെ
അറിവിന്റെ അടിസ്ഥാനത്തിൽ
അന്വേഷിക്കുന്നവരോട്
മാന്യതയുടെ സ്വരത്തിൽ
ആദർശ വംവാദങ്ങളിൽ
ഏർപ്പെടുകയും ചെയ്യുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്