പ്രാർത്ഥനയും ഏകാഗ്രതയും. ഖലീൽശംറാസ്

ശ്രദ്ധയെ
ആവശ്യത്തിലേക്ക്
കേന്ദ്രീകരിച്ചുള്ള
അഭ്യർത്ഥനയാണ്
പ്രാർത്ഥന.
അശ്രദ്ധമായ
പ്രാർത്ഥന
അർത്ഥശൂന്യമാണ്.
ഏകാഗ്രതയാണ്
ശ്രദ്ധ.
ഏകാഗ്രത
നിലനിൽക്കുന്ന
എന്നാൽ അക്ഞാതമെന്ന്
മനുഷ്യന്റെ പരിമിധ
പഞ്ചേന്ദ്രിയങ്ങൾ തെറ്റിദ്ധരിപ്പിച്ച
ശരിയായ
അറിവുകളിലേക്കുള്ള
മനുഷ്യന്റെ സഞ്ചാരമാണ്.
അതുകൊണ്ട് ഏകാഗ്രത
നിന്നെ ശൂന്യതയിലേക്കല്ല
കൊണ്ടുപോവുന്നത്
മറിച്ച് വിശാലതയിലേക്കാണ്.
പ്രപഞ്ചാത്ഭുതങ്ങളിലൂടെ
പ്രപഞ്ചാധിപ്പതിയിലേക്കുള്ള യാത്രയാണത്.

Popular Posts