നിന്റെ സമയം . ഖലീൽശംറാസ്

നിന്റെ സമയം
വിലപ്പെട്ടതാണ് എന്ന് തിരിച്ചറിയുക.
എന്നിട്ട് അവയെ
എന്തിനൊക്കെ
വീതിച്ചു നൽകുന്നുവെന്ന്
വിലയിരുത്തുക.
മൂല്യമുള്ളതും
അല്ലാന്നതുമായ പ്രവർത്തികൾക്കായി
എത്രസമയം
ഉപയോഗപ്പെടുത്തുന്നുവെന്നത്
അവലോകനം ചെയ്യുക.
എന്നിട്ട് മുല്യമുള്ള
പ്രവർത്തികൾക്കായി
കൂടുതൽ സമയം വീതിച്ചു കൊടുക്കാൻ
തയ്യാറാവുക.
മൂല്യമില്ലാത്തതിന്റെ
സമയവിഹിതം വെട്ടിച്ചുരുക്കുക.

Popular Posts