ഉറച്ച വിശ്വാസം. ഖലീൽശംറാസ്

നിനക്ക് നിന്നിൽ
എത്രമാത്രം വിശ്വാസം ഉണ്ട്
എന്നതിനാനുപാതികമായിട്ടാണ്
നിന്റെ ലക്ഷ്യസഫലീകരണം
നിലനിർക്കുന്നത്.
ഏതൊരു ലക്ഷ്യത്തിലേക്കുള്ള
യാത്രക്കും ഊർജ്ജമാവേണ്ടത്
എനിക്കത് സാധ്യമാണ്
എന്ന ഉറച്ച വിശ്വാസമാണ്.

Popular Posts