ഇപ്പോഴും ഇനിയങ്ങോട്ടും. ഖലീൽശംറാസ്

ഇപ്പോഴും
ഇനിയങ്ങോട്ടും
എങ്ങിനെയെന്നു ചിന്തിക്കുക.
ഇതുവരെ എങ്ങിനെയെന്ന്
ചിന്തിക്കേണ്ട.
നല്ല റഫറൻസ്
കണ്ടെത്താൻ
കഴിയുന്നില്ലെങ്കിൽ.

Popular Posts