ഭൂമിയിലെ സംഘടനകൾ. ഖലീൽശംറാസ്

ഈ ഭൂമിയിൽ
എത്ര സംഘടനകൾ ഉണ്ട്?
അതിന്
ഭൂമിയിലെ
ജനസംഖ്യാ കണക്കെടുപ്പ്
നടത്തിയാൽ മതി.
എത്ര മനുഷ്യർ ഉണ്ടോ
അത്രയും സംഘടനകളും
ഉണ്ടെന്ന് അപ്പോൾ മനസ്സിലാവും.
ഓരോ മനുഷ്യന്റേയും
വികാരവിചാരങ്ങളേയും
ഉള്ളിലെ വിശ്വാസങ്ങളേയും
കുറിച്ച് പഠിച്ചാൽ
അവസാനം
ഓരോ മനുഷ്യനേയും
ഒരു വലിയ
പ്രസ്ഥാനമായി മാത്രമേ
കാണാൻ കഴിയൂ.

Popular Posts