സന്താഷത്തിന്റേയും സമാധാനത്തിന്റേയും ഉത്തരം. ഖലീൽശംറാസ്

സാഹചര്യങ്ങൾ
മുന്നോട്ടു വെക്കുന്ന
ചോദ്യങ്ങൾക്ക് മുന്നിൽ
സമാധാനത്തിന്റേയും
സന്തോഷത്തിന്റേയും
ഉത്തരമാണ് കുറിക്കേണ്ടതെങ്കിൽ
ചോദ്യങ്ങൾ മാറ്റി
ഉത്തരം കുറിക്കാൻ ശ്രമിക്കാതെ.
ചോദ്യങ്ങളോടുള്ള
പ്രതികരണരീതി മാറ്റി
സമാധാനത്തിന്റേയും
സന്തോഷത്തിന്റേയും
ഉത്തരങ്ങൾ കുറിക്കുക.
സാഹചര്യങ്ങളെ
നെഗറ്റീവ് വികാരങ്ങളെ
ഉൽപ്പാദിപ്പിക്കാൻ കാരണമാക്കാതിരിക്കുക.

Popular Posts