ധാർമ്മിക പഠനം. ഖലീൽ ശംറാസ്

മനുഷ്യരിൽ
കാരുണ്യവും
അറിവും
ക്ഷമയും
ധൈര്യവും
സൃഷ്ടിക്കാനായിരിക്കണം
ധാർമ്മിക പഠനം.
അല്ലാതെ
മറ്റുള്ളവരെ വെറുപ്പോടെ കാണാനും
പേടിയും
ഭീകരതയും
സൃഷ്ടിക്കാനാവരുത്.
ധാർമ്മികത എന്നാൽ
മനുഷ്യൻ ഉള്ളിന്റെ ഉള്ളിൽ
അനുഭവിക്കുന്ന
വല്ലാത്തൊരു സുഖമാണ്
സമാധാനമാണ്.
അത് അസ്വസ്ഥതയല്ല.

Popular Posts