കുഴിയാനയെ കാണിച്ച്. ഖലീൽശംറാസ്

കുഴിയാനയെ കാണിക്കുക.
അത് ദമിളകി കിടക്കുന്ന
ആനയാണെന്ന്
പറയുക.
അത് ഓടിവരുന്നത്
നമ്മളെ  നശിപ്പിക്കാനാണെന്ന്
പറയുക.
എന്നിട്ട് അതിൽ
നിന്നും സംരക്ഷണം
വാഗ്ദാനം ചെയ്യുക.
പകരം
വോട്ട് തരാനും
അഭ്യർത്ഥിക്കുക.
ആരാണ് ഈ
ഒരവസ്ഥയിൽ
വോട്ട് ചെയ്തുപോവാത്തത്.
പറഞ്ഞത് നുണയാണെന്നും
കാപട്യമാണെന്ന്
അറിഞവരുമൊഴികെ
എല്ലാവരും
തങ്ങളുടെ ആ വൈകാരികാവസ്ഥയിൽ
വോട്ടെന്നല്ല
അവർ ചെയ്യുന്ന
മറ്റേതു ജനദ്രോഹ നടപടികളേയും
വിമർശിക്കാതെ
അംഗീകരിച്ചുപോവും.

Popular Posts