ഏറ്റവും നല്ല മനുഷ്യൻ. ഖലീൽശംറാസ്

നല്ല അറിവിന്റേയും,
നിയന്ത്രണത്തിലുള്ള
വികാരത്തിന്റേയും അടിസ്ഥാനത്തിൽ
പ്രതികരിക്കാൻ
കഴിയുന്ന ഒരു മനുഷ്യനാണ്
ഏറ്റവും മൂല്യമുള്ള
മനുഷ്യൻ.
അത്തരം മനുഷ്യർ
മഹാദുരിപക്ഷമായ
ഒരു കൂട്ടായ്മ
ഉണ്ടാക്കാൻ പറ്റുമെങ്കിൽ
അതായിരിക്കും
ഏറ്റവും നല്ല കൂട്ടുകെട്ട്.

Popular Posts