കാരുണ്യവാന്റെ നാമത്തിൽ. ഖലീൽശംറാസ്

കാരുണ്യവാന്റെ നാമത്തിൽ
ഏതൊരു പ്രവർത്തി
ആരംഭിക്കുന്ന
ഏതൊരു വ്യക്തിയിലും
നീ നോക്കേണ്ടത്
അവരുടെ നാവിൽനിന്നും
വന്നയാ മന്ത്രമല്ല.
മറിച്ച്
പ്രവർത്തിയിൽ
ആ കാരുണ്യം
പ്രതിഫലിക്കുന്നുണ്ടോ എന്നതാണ്.
തുടക്കം കാരുണ്യവാന്റെ നാമത്തിലും
പ്രവർത്തി കാരുണ്യമില്ലാതെയുമാണെങ്കിൽ
തീർച്ചയായും
അതിന്റെ ഉദ്ഭവം
ഹൃദയത്തിൽനിന്നല്ല എന്നാണ്.

Popular Posts