ശരീരമെന്ന വൻമതിൽ. ഖലീൽശംറാസ്

നിങ്ങൾക്കിടയിൽ
രണ്ടു ശരീരങ്ങളുടെ
വൻമതിൽ ഇല്ലായിരുന്നുവെങ്കിൽ
കോപിച്ചവനും കോപിക്കപ്പെട്ടവനും
തമ്മിൽ അലിഞ്ഞൊന്നായേനെ
അതിലൂടെ
കോപിക്കപ്പെട്ടവൻ
കത്തിചാമ്പലായേനെ .
പക്ഷെ സ്നേഹിച്ചവർക്കും
സ്നേഹിക്കപ്പട്ട വർക്കും
ഒന്നാവാനുള്ള
അവസരവും ഈ
വൻമതിൽ പലപ്പോഴായി
തടഞ്ഞുവെക്കുന്നു.

Popular Posts