പഠിക്കാനുള്ള ആഹ്വാനം. ഖലീൽ ശംറാസ്

വിമർശനങ്ങൾ
ശരിക്കും വിമർശിക്കപ്പെട്ടതിനെ
കുറിച്ച് പഠിക്കാനുള്ള
ആഹ്വാനമാണ്.
പക്ഷെ
അത് പഠിക്കേണ്ടത്
പല താൽപ്പര്യങ്ങൾക്കുമായി
വിമർശിച്ചുകൊണ്ടേയിരിക്കുന്നവരിൽ നിന്നുമല്ല.
മറിച്ച് വിമർശിക്കപ്പെടുന്നവരിൽനിന്നുമാണ്
എന്ന് മാത്രം.

Popular Posts