നിന്റെ നല്ല അവസ്ഥകൾ.ഖലീൽശംറാസ്

നിന്റെ നന്മ നിറഞ്ഞ
മനസ്സ് നിലനിർത്തുക.
കരുണ ചെയ്യാനുള്ള
ഉൾപ്രേരണ
നശിപ്പിക്കാതെ നോക്കുക.
സമാധാനം നിറഞ്ഞ
മാനസികാവസ്ഥ
കളഞു പോവാതെ
നോക്കുക.
അതൊക്കെ നഷ്ടപ്പെടുത്താനുള്ള
വലിയ പ്രേരണകളുടെ
പ്രളയങ്ങൾമാത്രം
നിന്റെ ഭാഹ്യസാഹചര്യങ്ങളിൽ
നിന്നും
പ്രതീക്ഷിക്കുകയും ചെയ്യുക.
പ്രോൽസാഹനങ്ങൾക്കായി
കാത്തിരിക്കാതിരിക്കുക..

Popular Posts