ഫോക്കസിംഗ്.ഖലീൽശംറാസ്

സാഹചര്യങ്ങളിലെ
നെഗറ്റീവുകളിലേക്ക്
ഫോക്കസ് ചെയ്യാനുള്ള
ഒരു പ്രേരണ
പുറത്തും അകത്തും
ഉണ്ടാവും.
നാട്ടിലും നിന്നിലും
നടക്കുന്ന ചർച്ചകൾ
ഭൂരിഭാഗവും
നെഗറ്റീവുകളെ
കുറിച്ചാണ് എന്നതാണ്
ഈ ഫോക്കസിംഗിനെറെ
ശരീരം.
തലച്ചോറിലെ ന്യൂറോണുകൾക്ക്
നെഗറ്റീവുകൾക്കായി
വരച്ച ട്രാക്കിലൂടെ
സഞ്ചരിക്കാനാണെളുപ്പം.
അതുകൊണ്ട് ബുദ്ധിപൂർവ്വം
യുക്തമായി
പോസിറ്റീവിലേക്ക്
ഫോക്കസിംഗ്
മാറ്റുക എന്നതാണ്
ജീവിതത്തിൽ നിനക്കു മുന്നിലുള്ള വെല്ലുവിളി.

Popular Posts