മൗനത്തിന്റെ ശക്തി.ഖലീൽശംറാസ്

മൗനത്തിന്റെ
ശക്തി
പലപ്പോഴായി
മനുഷ്യർ മറന്നുപോവുന്നു.
നിശ്ശബ്ദതയുടെ
ഭാഷയിൽ
ക്ഷമയുടെ അക്ഷരങ്ങൾ ഉണ്ട്.
ക്ഷമയാണെങ്കിൽ
ഉറച്ച വിശ്വാസത്തിന്റെ
പ്രതിഫലനവുമാണ്.

Popular Posts