അർത്ഥപൂർണ്ണമായ ജീവിതം. ഖലീൽശംറാസ്

വ്യക്തമായ ,
ഉറപ്പുള്ള ലക്ഷ്യവും
അതിലേക്കുള്ള
യാത്രയുമാണ്
അർത്ഥപൂർണ്ണമായ ജീവിതം.
ലക്ഷ്യവും
അതിലേക്കുള്ള യാത്രയും
ഇല്ലെങ്കിൽ
അത് അർത്ഥരഹിതമായ
ജീവിതമാണ്

Popular Posts