കുടുതൽ മാറ്റുള്ള അറിവ്. ഖലീൽശംറാസ്

പാരമ്പര്യത്തിൽ നിന്നും
സാഹചര്യത്തിൽ നിന്നും
ലഭിച്ചതിനേക്കാൾ
കൂടുതൽ മാറ്റുള്ള
അറിവാണ്
നിന്റെ സ്വതന്ത്രമായ
ഇച്ഛാശക്തി വിനിയോഗിച്ച്
കണ്ടെത്തിയ
അറിവുകൾക്കും
അതിലൂടെ
രൂപപ്പെട്ട വിശ്വാസങ്ങൾക്കും.
അതുകൊണ്ട്
മറ്റൊന്നിന്റേയോ വ്യക്തിയുടേയോ
അടിമയായി നിലനിൽക്കാതെ
സന്തോഷത്തോടെയും
സംതൃപ്തിയോടെയും
അറിവന്വേഷിക്കുക.
വിമർശിക്കപ്പെട്ടതിനെ
വിമർശിച്ചവരിൽനിന്നും
ശ്രവിക്കാതെ
വിമർശിക്കപ്പെട്ടവരിൽ നിന്നും
അന്വേഷിക്കുക.

Popular Posts