ഇഷ്ടങ്ങളുടെ പ്രചാരകർ. ഖലീൽശംറാസ്

എല്ലാ മനുഷ്യരും
അവനവന്റെ
ഇഷ്ടങ്ങളുടെ
പ്രചാരകരാണ്.
അനിഷ്ടങ്ങളുടേയും.
അത് മറ്റുള്ളവരുടെ
ഇഷ്ടങ്ങളും അനിഷ്ടങ്ങളും
പരിഗണിച്ചിട്ടല്ല.
പലപ്പോഴും അവർ
തങ്ങളുടെ
ഇഷ്ടത്തോടുള്ള
ആത്മബന്ധം കാണിക്കാൻ വേണ്ടിയാണ്
അത് സമൂഹത്തിന് മുന്നിൽ
അവതരിപ്പിക്കുന്നത്.
ആ സ്നേഹ ബന്ധത്തെ
മാനിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്