അസൂയയുടെ സെപ്റ്റിക്ക് ടാങ്ക്. ഖലീൽശംറാസ്

എങ്ങോഉള്ള
പരസ്പരം അറിയാത്ത
ഒരാൾക്കുനേരെയോ
സമൂഹങ്ങൾക്ക് നേരെയോ
അസൂയയുടെ
സെപ്റ്റിക്ക്ടാങ്ക്
പൊട്ടിത്തെറിക്കില്ല.
അത് ഏറ്റവും അടുത്തവരിലേക്കേ
പൊട്ടിത്തെറിക്കൂ.

Popular Posts