ദൈവത്തെ അറിയാതെ ഒരു തർക്കം.ഖലീൽശംറാസ്

അവർ തർക്കിക്കുന്നു.
അവർക്ക് മുന്നിലും
പിന്നിലും
ഉള്ളിലും
ഉള്ള  ദൈവസാനിദ്ധ്യം
അറിയാതെ.
ആ ദൈവത്തിനുവേണ്ടി
അവർ തർക്കിക്കുന്നു.
കൂടെ ദൈവത്തേക്കാൾ
വിധേയത്വം
അവരുടെ സംഘത്തിന്റെ
നേതാക്കൻമാർക്ക്
വകവച്ചുകൊടുത്ത്
അവർ ദൈവത്തിന്റെ
പേരിൽ
ദൈവത്തിനായി തർക്കിക്കുന്നു.

Popular Posts