നല്ല മനുഷ്യനും ചീത്ത മനുഷ്യനും. ഖലീൽശംറാസ്

ഒരു നല്ല മനുഷ്യന്റെ
കണ്ണ് മറ്റൊരാളിലെ
നൻമകളിലേക്കേ
പതിയുള്ളു.
ചീത്ത മനുഷ്യന്റെ
കണ്ണ് പതിയുന്നത്
മറ്റൊരാളുടെ
കുറ്റങ്ങളിലേക്കും
കുറവുകളിലേക്കുമാണ്.
അതുകൊണ്ട്
ഓരോ മനുഷ്യന്റെയും
പ്രതികരണത്തെ നോക്കി
പ്രതികരിക്കപ്പെട്ടതിനെ അളക്കാതെ
പ്രതികരിച്ചവരെ
അളക്കുക.
പ്രതികരണത്തിനു പിറകിലെ
നല്ലതും ചീത്തയുമായ
മനസ്സ് കാണുക.

Popular Posts