വിമർശകരുടെ വിളി. ഖലീൽശംറാസ്

വിമർശകർ വിളിക്കുന്നത്
വിമർശിക്കപ്പെട്ടതിനെ .
കുറിച്ച് പഠിക്കാനാണ്
അല്ലാതെ
അവരുടെ കൂടെ
വമർശനത്തിന്റെ ഭാഗമാവാനല്ല.
പലപ്പോഴും
വിമർശിക്കപ്പെടുമ്പോഴാണ്
ഇത്തരം അറിവുകൾ
നിലനിൽക്കുന്നുവെന്ന
സത്യം പോലും
മനുഷ്യർ തിരിച്ചറിയുന്നത്.

Popular Posts