തിയറിയിൽ ജയിച്ചവൻ. ഖലീൽശംറാസ്

സമൂഹത്തിൽ പോസിറ്റീവായ
ഒരു മനുഷ്യൻ
തന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള
കുടുംബത്തിൽ സമ്പൂർണ്ണ
പരാജയമാണെങ്കിൽ
അവൻ തിയറി നന്നായി
പഠിച്ചവനും
പ്രാക്ടിക്കലിൽ
സമ്പൂർണ്ണ പരാജയമടിയുകയും
ചെയ്ത മനുഷ്യനാണ്.

Popular Posts