അവനിൽ സംഭവിക്കുന്നത്. ഖലീൽശംറാസ്

ലോകത്ത്
എന്ത് സംഭവിക്കുന്നുവെന്നതല്ല
സ്ഥിരതയില്ലാത്ത
മരണത്തിലേക്ക് കുതിച്ചു പായുന്ന
നൈമിഷികമായ
ജീവിതം മാത്രമുള്ള
മനുഷ്യന് പ്രധാനം.
മറിച്ച് അവനെ
ബാധിക്കുന്നത്
ലോകത്ത് സംഭവിക്കുന്നവ
അവന്റെ മനസ്സിൽ
സൃഷ്ടിക്കുന്ന
അപകടകരമായ
മാനസികാവസ്ഥകളാണ്.
ആ മാനസികാവസ്ഥകളാണ്
ഓരോ മനുഷ്യനും
അപകടകരമായി
ഭവിക്കുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്