പ്രതികരണം. ഖലീൽശംറാസ്

ഭരണപക്ഷ അനുകൂലികൾ
ഏതൊരു പദ്ധതി
നടപ്പിൽ വരുമ്പോഴും
ഇതേ പദ്ധതി
പ്രതിപക്ഷമായിരുന്നു
നടപ്പിൽ വരുത്തിയതെങ്കിൽ
ഞങ്ങളടെ പ്രതികരണം
എങ്ങിനെയാവുമെന്നാണ്
ചിന്തിക്കേണ്ടത്.
പ്രതിപക്ഷം ചിന്തിക്കേണ്ടത്
ഞങ്ങളുടെ
പാർട്ടിയായിരുന്നു
ഇത് നടപ്പിൽ വരുത്തിയതെങ്കിൽ
ഞങ്ങളുടെ പ്രതികരണം
എങ്ങിനെയാവുമെന്നാണ്.

Popular Posts