വികാരം കൈമാറപ്പെടുമ്പോൾ. ഖലീൽശംറാസ്

അറിവ് നേടാൻ
മനുഷ്യരേക്കാൾ പ്രാപ്തരായി
ടെക്ക്നോളജിയുണ്ട്.
പക്ഷെ നല്ല വികാരങ്ങളെ
പകർത്താൻ മനുഷ്യരല്ലാതെ
ടെക്നോളജിയില്ല.
ഓരോ ആശയവിനിമയത്തി
നിന്നെ വിളിക്കുന്ന
ഓരോ വ്യക്തിക്കും
നീ സമ്മാനിക്കേണ്ടത്
നല്ല വികാരങ്ങളെയാണ്
അല്ലാതെ
മുറിവുകളല്ല.

Popular Posts