അറിവ്. ഖലീൽശംറാസ്

പഠിച്ച അറിവുകളെ
പ്രവർത്തനപഥത്തിലേക്ക്
കൊണ്ടുവരുമ്പോഴേ
അത് ബുദ്ധിയാവുന്നുള്ളു.
ജീവിതത്തിന്റെ
പ്രവർത്തിപഥത്തിൽ
യുദ്ധകാലാടിസ്ഥാനത്തിൽ
അവയെ വിനിയോഗിക്കാൻ
കഴിയണം.

Popular Posts