സമ്മർദ്ദങ്ങളെ ആവേശമാക്കുക. ഖലീൽശംറാസ്

സമ്മർദ്ദങ്ങളെ
മാറ്റി നിർത്താതെ,
അവയെ പ്രതിരോധിക്കാതെ,
വരുന്നതിനെ തടയാതെ,
ആവേശമാക്കി
പരിവർത്തനം ചെയ്യുക.
തീർച്ചയായും
ഒരു പാട്
വിജയങ്ങളും സംതൃപ്തിയുമായിരിക്കും
അതോടെ നിന്റെ
ജീവിതത്തിലേക്ക്
കടന്നുവരുന്നത്.
സമ്മർദ്ദങ്ങൾ അതികമാവുമ്പോൾ
ഞാൻ ആവശവാനാണ്,
ഇതെന്നെ ആവേശം കൊള്ളിക്കുന്നുവെന്ന്
സ്വയം പറയുക.
നിമിഷ നേരം കൊണ്ട്
നിന്റെ മനസ്സ് 
അതിനുള്ളിലെ ചിന്തകളേയും
വികാരങ്ങളേയും അതിനനുസരിച്ച്
പരിവർത്തനം ചെയ്തിരിക്കും.

Popular Posts