ശക്തി. ഖലീൽശംറാസ്

ഏറ്റവും കരുത്തുറ്റ ശക്തി
നിനക്ക് ചുറ്റുമുള്ള
സാഹചര്യങ്ങളിലല്ല.
മറിച്ച് നിന്റെ
ആന്തരിക സാഹചര്യങ്ങളിലാണ്.
അത് കരുത്തുറ്റ
തീരുമാനങ്ങളെടുക്കുന്നതിലും
തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നതിലും
പ്രതിബന്ധങ്ങളെ
ധീരതയോടെ മറികടക്കുന്നതിലും
വിമർശനങ്ങളെ
അവലോകനങ്ങളാക്കുന്നതിലുമാണ്.

Popular Posts