മറ്റുള്ളവർക്കന്യമായ മാനസികാവസ്ഥകൾ. ഖലീൽശംറാസ്

നിന്നിൽ മാറിമറിയുന്ന
മാനസികാവസ്ഥകൾ
മറ്റുള്ളവർക്കൊക്കെ അന്യമാണ്.
അത് തികച്ചും
നിന്റെ വ്യക്തിപരമായ
കാഴ്ചയും അനുഭവവും
ശബ്ദവുമാണ്.
അതുകൊണ്ട്
ആ മാനസികാവസ്ഥകളെ
ഏറ്റവും മനോഹരമാക്കുക
എന്നത് നിന്റെ ബാധ്യതയാണ്.
ആ മനോഹാരിത
സൃഷ്ടിക്കുന്നതിലാണ്
നിന്റെ ജീവിതത്തിന്റെ
സംതൃപ്തി
നിലനിൽക്കുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്