സമാധാനത്തിന്റെ വിപരീത അർത്ഥം. ഖലീൽശംറാസ്

നിന്റെ വിശ്വാസത്തിന്റെ
പേര് സമാധാനം
എന്നാണെങ്കിൽ.
ദീകരവാദവവും
വർഗ്ഗീയവാദവും
അതിന്റെ വിപരീതമാണ്.
വിപരീതമായ കേട്ടുകേൾവികൾക്ക്
ചെവികൊടുക്കാതെ
സമാധാനത്തിന്റെ
വഴിയിൽ
ക്ഷമയും
കരുണയും
അറിവുമായി
മുന്നേറുക.
നിന്റെ യാത്ര കണ്ട്
തീർച്ചയായും
വിശ്വാസത്തിനായി
ചാർത്തപ്പെട്ട വിപരീത അർത്ഥങ്ങൾ
പലരും മാച്ചുകളയും.

Popular Posts