ആന്തരിക സംസാരം. ഖലീൽശംറാസ്

നിനക്കുള്ളിലെ
ആന്തരിക സംസാരങ്ങളുടെ
ഭാഹ്യ പ്രകടനം
മാത്രമാണ്
പുറത്തെ ,
നീ പോവുന്ന
ഓരോ സദസ്സിലും
അരങ്ങേറുന്നത്.
അതുകൊണ്ട്
നീയുമായി ബന്ധപ്പെട്ട
ഏത് മേഖലയിൽ
പ്രശ്നങ്ങൾ കണ്ടാലും
നിന്റെ
ആന്തരിക സംസാരം
പുനപരിശോധിക്കുക.

Popular Posts