പ്രതികരണത്തിന്റെ ഉത്ഭവം.ഖലീൽ ശംറാസ്

പ്രതികരണത്തിലേക്ക്
ശ്രദ്ധിക്കുന്നതിനുമുമ്പേ.
അതിന്റെ
സ്റോദസ്സിലേക്ക്
ശ്രദ്ധിക്കുക.
തികച്ചും തെറ്റായതും
തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമായ

കുറേ വികാരങ്ങളുടേയും
അറിവിന്റേയും
ചിന്തകളുടെ
മാലിന്യങ്ങളിൽ നിന്നായിരിക്കും
അവ ഉൽഭവിച്ചത്.
അത്തരം മാലിന്യങ്ങളെയാണ്
പലപ്പോഴും ചീത്ത
മറുപ്രതികരണങ്ങളിലൂടെ
നീയും ഉൽപ്പാദിപ്പിക്കുന്നത്.

Popular Posts