ആത്മവിശ്വാസത്തിന്റെ തോത്. ഖലീൽശംറാസ്

നിരാശയുടേയും
ദു:ഖത്തിന്റേയും
അസൂയയുടേയും
പേടിയുടേയും
പ്രതീക്ഷയില്ലായ്മയുടേയുമൊക്കെയുള്ള
നിന്റെ മാനസികാവസ്ഥകൾ
പലപ്പോഴും
നിന്റെ ആത്മവിശ്വാസത്തിന്റെ
തോതുകളിലുള്ള
കുറച്ചിലുകളാണ്
പ്രതിഫലിപ്പിക്കുന്നത്.
ആ അളവുകളിൽ കുറവ്
വരുcമ്പാൾ ബോധപൂർവ്വം
സന്തോഷത്തിന്റേയും
വിജയിത്തിന്റേയും
പ്രതീക്ഷയുടേയും മാനസികാവസ്ഥകൾ
സൃഷ്ടിക്കുക.
എന്നിട്ട് ആത്മവിശ്വാസത്തിന്റെ
തോത് കുട്ടികൊണ്ട് വരിക.

Popular Posts