ശ്രദ്ധ എന്ന ആശയവിനിമയം. ഖലീൽശംറാസ്

നിന്റെ ശ്രദ്ധ
അതിസൂക്ഷ്മമായ
ഒരാശയവിനിമയമാണ്.
അറിവും നീയും
തമ്മിലുള്ള
ആശയവിനിമയം.
ശ്രദ്ധ
പ്രപഞ്ചത്തിന്റേയും
ഭുമിയുടേയും
മഹാത്ഭുതങ്ങളിലേക്കുള്ള
സഞ്ചാരമാണ്.
അതിലൂടെ
ഈശ്വരനെന്ന
പരമസത്യം കണ്ടെത്തലും
പ്രാർത്ഥിക്കലുമാണ്.

Popular Posts