നിത്യേന കൂട്ടുകൂടുന്നവർ. ഖലീൽശംറാസ്

നീ നിത്യേന
കൂട്ടുകൂടുന്ന മനുഷ്യരെ
അവലോകനം ചെയ്യുക.
അവർ നിനക്ക് സമ്മാനിക്കുന്ന
വാക്കുകളും
നിന്നിൽ സൃഷ്ടിക്കുന്ന
വികാരങ്ങളും
എത്തരത്തിലുള്ളതാണെന്ന്
വിശകലനം ചെയ്യുക.,
എന്നിട്ട് അവരുമായി
എത്രമാത്രം സമയം
പങ്കിടണമെന്നും
എത്രമാത്രം അടുക്കണമെന്നും
തീരുമാനിക്കുക.

Popular Posts