ജീവനുള്ള നിമിഷം. ഖലീൽശംറാസ്

ഭാവിയും ഭൂതവും
വർത്തമാനകാലത്തിന്
തുല്യമല്ല എന്നുമാത്രമല്ല
അവ രണ്ടും ചേർത്തുവെച്ചാൽ
പോലും ഈ ഒരു
വർത്തമാന നിമിഷത്തിന്റെ
ശക്തി പ്രാപിക്കാനാവില്ല
കാരണം
നിന്റെ ഭാവിക്കും ഭൂതതത്തിനും
ജീവനില്ല
പക്ഷെ വർത്തമാന നിമിഷത്തിന്
ജീവനുണ്ട്.

Popular Posts