മരിച്ചവനു മുന്നിലെ വിവാദം. ഖലീൽശംറാസ്

മരിച്ചു കിടക്കുന്ന ഒരു
മനുഷ്യനു മുമ്പിൽ
ഒരു വിവാദം ചർച്ച ചെയ്യുക.
അതവനെയെങ്ങിനെ ബാധിക്കും.
എങ്കിൽ
മരിക്കേണ്ട നിനക്ക്
മുന്നിലുള്ള വിവാദവിഷയങ്ങളും
ഒരു കാരണവശാലും
നിന്നെ ബാധിക്കാൻ പാടില്ല.

Popular Posts