നീ നഷ്ടപ്പെടുത്തുന്നത്. ഖലീൽശംറാസ്

നാളെ എന്താവുമെന്ന
ഭയത്തിനും
ഇന്നലെകളെ കുറിച്ചുള്ള
നഷ്ടബോധത്തിനും
ഇടയിലൂടെ
നീ നഷ്ടപ്പെടുത്തുന്നത്
നിന്റെ വിലപ്പെട്ട ജീവിതമാണ്.
നിനക്ക് ജീവനുള്ള,
നിന്റെ നിയന്ത്രണത്തിലുള്ള
ഈ ഒരു നിമിഷമാണ്.

Popular Posts